Saturday, July 24, 2010

എന്റെ വര !!!!!

















































15 comments:

  1. നല്ല ചിത്രങ്ങള്‍.അഭിനന്ദനങ്ങള്‍....

    ReplyDelete
  2. ഹായ്, ആദ്യമായിട്ടാണ് ദേവൂട്ടിടെ തട്ടകത്തില്‍.
    അടിപൊളി ആയി വരയ്ക്കുമല്ലോ.
    എല്ലാ പദങ്ങളും ഇഷ്ടായിട്ടോ.
    ഫോളോ ചെയ്തു, ഇനി ഒരുമിച്ചു യാത്ര.
    ദേവൂട്ടി പറഞ്ഞോളൂ കേള്‍ക്കാന്‍ റെഡി.
    ബാക്കി സംരംഭങ്ങള്‍ കൂടി നോക്കട്ടെ.

    ReplyDelete
  3. മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല...

    ReplyDelete
  4. നന്നായിട്ടുണ്ട്,നല്ലവര
    ഒരുപാട് വരച്ചാൽ അതിലേറെ നന്നവും
    പുതുവർഷാശംസകൾ

    ReplyDelete
  5. കൊള്ളാലോ ഗെഡ്യേ..യ് (ഒരു ത്രിശ്ശൂര്‍ സ്ലാംഗ് ഇരിക്കട്ടെ)

    ReplyDelete
  6. ആദ്യം കാണുന്ന പേജ് മാത്രമേ തുറന്ന് നോക്കിയിട്ടുള്ളു ഇതുവരെ. ഇപ്പോഴാണ് “വര”യില്‍ ആയത്. സകലകലാവല്ലഭി ആണല്ലെ?

    ReplyDelete
  7. താങ്കൾ ഒരു മഹാ പ്രതിഭച്ചി തന്നെ....സകല കലാ വല്ലഭ!
    ...തുടരുക ജൈത്ര യാത്ര!

    കൈവിടരുതീ ജന്മ വാസനകൾ,
    എന്നും തേച്ചു മിനുക്കിനീ-
    ക്ലാവുപിടിക്കാത്തോട്ടു പാത്രം പോൽ,
    സ്വർണ്ണവർണ്ണമായി വിളങ്ങുക!
    നന്മകൾ ആവാഹിച്ചെടുത്ത്‌,
    പ്രകാശം പരത്തുക!

    അഭിനന്ദനങ്ങൾ നേരുന്നു

    ReplyDelete
  8. ശിവലിംഗം പുണര്‍ന്നുനില്‍ക്കുന്ന പാര്‍വതിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  9. ഒരു മേഖലയും വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല അല്ലേ?
    നല്ല ചിത്രങ്ങള്‍.. എല്ലാ ആശംസകളും..!

    ReplyDelete
  10. ചിത്രങ്ങള്‍ നന്നായി. free hand drawing, കലയുടെ മറ്റൊരു തലമാണ്... അവസാനത്തെ സ്വാമിയാരുടെ പടം, ആരാണ് അദ്ദേഹം?? മനസിലായില്ല

    ReplyDelete
  11. Beautiful sketches.........all the best........

    ReplyDelete