Sunday, January 1, 2012

പുതുവര്‍ഷപ്പുലരിയില്‍ പുതുജീവിതവുമായ് ദേവൂട്ടി ............


വീണ്ടും ഒരു നവ വര്‍ഷം കൂടി വന്നണഞ്ഞു ....

ദേവൂട്ടിയുടെ വിവാഹം ആയി .......Jan 12 2012 .....................
എല്ലാരേയും ക്ഷണിക്കണം എന്നുണ്ട് പക്ഷെ .......................

ഈ അവസരത്തില്‍ എന്നോടൊപ്പം എന്റെ വരയെയും , എഴുത്തിനെയും
സ്നേഹിക്കുകയും,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും,പ്രോത്സാഹിപ്പിക്കുകയും
ചെയ്ത എന്റെ സുഹൃത്തുക്കള്‍ക്ക് ഒരായിരം നന്ദി...

ജീവിതപ്പാതയില്‍ ഇനിയുള്ള ഓരോ ചുവടും
ശ്യാമേട്ടന്റെ കൂടെ.....
സ്നേഹിക്കാനായി  , സ്നേഹിക്കപ്പെടാനായി ..............
സുഖ ദു:ഖങ്ങള്‍  പങ്കിടാനായി ..........ദേവൂട്ടി ഇത്തിരി തിരക്കിലാണ് ..... ട്ടോ .....
എഴുത്തിനു  നു ഇനി കുറച്ചു വിശ്രമം ........
എല്ലാരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ട് എന്ന് പ്രതീക്ഷിച്ചു കൊണ്ട്...