വീണ്ടും ഒരു നവ വര്‍ഷം കൂടി വന്നണഞ്ഞു ....
ദേവൂട്ടിയുടെ വിവാഹം ആയി .......Jan 12 2012 .....................
എല്ലാരേയും ക്ഷണിക്കണം എന്നുണ്ട് പക്ഷെ .......................
ഈ അവസരത്തില്‍ എന്നോടൊപ്പം എന്റെ വരയെയും , എഴുത്തിനെയും
സ്നേഹിക്കുകയും,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും,പ്രോത്സാഹിപ്പിക്കുകയും
ചെയ്ത എന്റെ സുഹൃത്തുക്കള്‍ക്ക് ഒരായിരം നന്ദി...
ജീവിതപ്പാതയില്‍ ഇനിയുള്ള ഓരോ ചുവടും
ശ്യാമേട്ടന്റെ കൂടെ.....
സ്നേഹിക്കാനായി , സ്നേഹിക്കപ്പെടാനായി ..............
സുഖ ദു:ഖങ്ങള്‍ പങ്കിടാനായി ..........
ദേവൂട്ടി ഇത്തിരി തിരക്കിലാണ് ..... ട്ടോ .....
എഴുത്തിനു നു ഇനി കുറച്ചു വിശ്രമം ........
എല്ലാരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ട് എന്ന് പ്രതീക്ഷിച്ചു കൊണ്ട്...
എല്ലാരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ട് എന്ന് പ്രതീക്ഷിച്ചു കൊണ്ട്...
ReplyDeleteപുതുവത്സരാശംസകള്‍!!!
ആയുഷ്മാന്‍ ഭവ!! കല്യാണ്‍ ഹോ! മംഗളം ഭവന്തു...
ReplyDeleteഐശ്വര്യന്‍ നിറഞ്ഞ ഒരു വൈവാഹിക ജീവിതം നേരുന്നു.
പുതുവത്സരാശംസകള്‍ !!!
ReplyDeleteശ്യാമേട്ടന് ഒരു ബ്ലോഗ് ഉണ്ടാക്കിക്കൊടുക്കുക ഒരു പോം വഴിയാണ്.
ReplyDeleteതിരക്ക് ഇത്തിരി കുറയും.
ദീര്‍ഘസുമംഗലീഭവ:
ആശംസകൾ മംഗളകരമായ ജീവിതത്തിന്...
ReplyDeleteഎഴുത്തിലേക്ക് വേഗം മടങ്ങിവരിക. എല്ലാവിധ ആശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കും.
ReplyDeleteവിവാഹപുതുവൽസരാശംസകൾ!!!
പുതുവത്സരാശംസകള്‍ കൂട്ടുക്കാരിയ്ക്ക്...
ReplyDeleteകൂടെ പുതു ജീവിതത്തിലേയ്ക്കുള്ള കാല്‍വെപ്പ് സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ളതായി തീരാന്‍ പ്രാര്‍ത്ഥനകള്‍...!
അപ്പൊ അതാണ് കാര്യം,,,
ReplyDeleteപുതുവർഷ ആശംസകളോടൊപ്പം വിവാഹ മംഗളാശംസകളും.
പുതുവത്സരാശംസകൾ ഇവിടെ കാണാം.
പിന്നെ അടുത്ത ആശംസ വിവാഹം ദിവസം.
പുതുവത്സരത്തില്‍ പുതിയ പുതിയ ജീവിതതിനോരുങ്ങുന്ന ടെവൂട്ടിക്കു എല്ലാ നന്മകളും നേരുന്നു...
ReplyDeleteസ്നേഹാശംസകളോടെ...
എല്ലാ നന്മകളും നേരുന്നു.
ReplyDeleteപുതുവതസരാശംസകള്‍.
വിവാഹ മംഗളാശംസകള്‍.. .........................
ReplyDeleteസന്തോഷവും ഐശ്വര്യവും നിറഞ്ഞൊരു ദാമ്പത്യ ജീവിതം നേരുന്നു.
പുതു ജീവിതത്തിനു എല്ലാ ഭാവുകങ്ങളും..
ReplyDeleteഎല്ലാ പ്രാര്‍ഥനകളും..
പുതുവര്‍ഷത്തിലും, വരാനിരിക്കുന്ന വര്‍ഷങ്ങളിലും നല്ലത് മാത്രം വരട്ടെ എന്നാശംസിച്ചുകൊണ്ട് ..
വില്ലേജ് മാന്‍
നവ വല്സരാശംസകളും..പിന്നെ, മുന്‍കൂട്ടി തന്നെ വിവാഹാശംസകളും...ഭാവി ജീവിതത്തില്‍ എല്ലാ ഐശ്വര്യങ്ങളും ഭവിക്കട്ടെ...
ReplyDeleteCongrats devuttyyyyyyyyy........Happy New Year & Wish u a happy married life.
ReplyDeleteവിവാഹപുതുവൽസരാശംസകൾ...
ReplyDeleteപ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍ നേരുന്നു...!!!!
ReplyDeleteനമ്മുടെ ഗ്രൂപ്പില്‍ ഈ വിശേഷം പറയൂ........
ReplyDeleteഅവിടെ ആഘോഷം നടക്കട്ടെ!!
congrats
ReplyDeleteപുതു വത്സരാശംസകള്‍ക്കൊപ്പം....
ReplyDeleteവിവാഹ മംഗളാശംസകളും .....
ദേവുട്ടീ... നല്ല സുന്ദരിക്കുട്ടിയായി കതിര്‍മണ്ഡപത്തിലും..
ReplyDeleteപിന്നെ പക്വമതിയായ ഭാര്യയായി ജീവിതത്തിലും..
ട്ടോ.. എല്ലാ നന്മകളും..!!
വിവാഹ മംഗളാശംസകള്‍
ReplyDeleteഎല്ലാ നന്മകളും..!!
ReplyDeleteജീവിതത്തിന്റെ ഈ സുപ്രധാന വഴിത്തിരിവിന് എല്ലാ നന്മകളും നേരുന്നു .ദൈവം തുണക്കട്ടെ ...
ReplyDeleteപുതുവർഷത്തിൽ പുതു ജീവിതം......
ReplyDeleteഎല്ലാ ആശംസകളും നേരുന്നു
എല്ലാ നന്മകളും നേരുന്നു.
ReplyDeleteനന്മകള്‍..!
ReplyDeleteആശംസകളും നേരുന്നു
മംഗളം നേരുന്നു ഞാന്‍...
ReplyDeleteമംഗല്യത്തിനു മംഗളം നേരുന്നു
ജീവിതപ്പാതയില്‍ ഇനിയുള്ള ഓരോ ചുവടും
ശ്യാമേട്ടന്റെ കൂടെ.....
സ്നേഹിക്കാനായി , സ്നേഹിക്കപ്പെടാനായി ..............
സുഖ ദു:ഖങ്ങള്‍ പങ്കിടാനായി ..........
പുതുവര്‍ഷത്തില്‍ ആയിരമായിരം പുതു വസന്തം വന്നണയട്ടെ..
എന്നും നന്മകള്‍ :)
ReplyDeleteCongratz Devu.. :) All the very best!!
ReplyDeleteആശംസകള്‍,പ്രാര്‍ത്ഥനകള്‍...
ReplyDeleteവിവാഹ മംഗളാശംസകള്‍ .:) ഒപ്പം ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും നേരുന്നു ട്ടോ ..
ReplyDeleteപ്രിയപ്പെട്ട സുഹുര്‍ത്തിനു ആശംസകള്‍ നല്ലൊരു ദാമ്പത്യം ആശംസിക്കുന്നു ഇനിയും എഴുത്തും വരയും തുടരുക എന്നും പ്രാര്‍ഥനയോടെ....
ReplyDeleteപ്രാര്‍ത്ഥന
ReplyDeleteദേവൂട്ടിക്ക് എല്ലാ ഭാവുകങ്ങളും....
ReplyDeleteദേവൂട്ടീ.... ഞാന്‍ ആശ എന്നെ പരിചയം കാണില്ല എനിക്ക് ദേവൂട്ടിയെയും കാരണം ഞാന്‍ ഇവിടെ പുതുതാ... എന്തായാലും വന്നത് നല്ല സമയം ഒരു മംഗളകര്‍മം നടക്കാന്‍ പോകുന്ന സമയമല്ലേ ... ഞാനും നേരുന്നു ഒരായിരം ആശംസകള്‍ .....സര്‍വൈശ്വര്യ പൂര്‍ണമാകട്ടെ വിവാഹജീവിതം !!!!!
ReplyDeleteഅപ്പോള്‍ ജീവിത കാലം മുഴുവന്‍ ഇണങ്ങി പിണങ്ങി കലഹിച്ചു സ്നേഹിച് മുന്നോട്ടു പോവുക.
ReplyDeleteyou got sombody to annoy the rest of your life...:)...All the best wishesh...
പ്രിയ പെട്ട റാണി അല്ല എന്റെ പൂച്ച ചേച്ചി വിവാഹിതയാവാന്‍ പോകുമ്പോള്‍ സമ്മാനമായി നല്‍കാന്‍ കൊമ്പന്റെ കയ്യില്‍ വൈര്യം കൊണ്ട് തീര്‍ത്ത മാലയോ? വൈദ്ധ്യൂരത്തിന്‍ കമ്മലോ ഇല്ല നിറഞ്ഞ മനസ്സോടെ ഉള്ള ഈ പ്രാര്‍ത്ഥന മാത്രം
ReplyDelete________________________________________
മംഗളം നേരുന്നു ഞാന്‍ _റാണിക്ക്
മംഗളം നേരുന്നു ഞാന്‍
അറിഞ്ഞു തുടങ്ങിയതിന്‍ ശേഷമെന്‍ ബ്ലോഗിലെ
പോസ്റ്റുകള്‍ നോക്കി നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍
------------------------------------------------
എവിടെ യാണെങ്കിലും നിന്റെ ഭാവനകള്‍
എഴു ലോകകങ്ങളും റീഡട്ടെ
എന്നുമാ തൂലിക വരവീണയില്‍
സുന്ദര ചാരുത പുഷ്പങ്ങള്‍ വിരിയട്ടെ
വിരിയട്ടെ .............................
------------------------------------------
മംഗളം നേരുന്നു ഞാന്‍_റാണിക്ക്
മംഗളം നേരുന്നു ഞാന്‍
അറിഞ്ഞു തുടങ്ങിയതിന്‍ ശേഷമെന്‍ ബ്ലോഗിലെ
പോസ്റ്റുകള്‍ നോക്കി നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍
___________________________
നല്‍കുമീ പ്രാര്‍ഥനകള്‍ ആശംസാ വചനങ്ങള്‍
നിന്‍ ജീവിത്തില്‍ ഓര്‍മയായ് ഇരിക്കട്ടെ
ആ പുണ്ണ്യ ദാമ്പത്യ വര്‍ണ വല്ലരിയില്‍
ആനന്ദ മുകുളങ്ങള്‍ ജനിക്കട്ടെ
ജനിക്കട്ടെ ...............................
------------------------------------------------------------
മംഗളം നേരുന്നു ഞാന്‍_റാണിക്ക്
മംഗളം നേരുന്നു ഞാന്‍
നാട്ടുകാരിക്ക് ആശംസകള്‍
ReplyDeleteയാഹുവാനന്ത ഭവന്തു സ്വാഹ!
(കല്ലിവല്ലിയിലെ അടുത്ത പോസ്റ്റില്‍ കമന്റ്ടാന്‍ വരില്ലേ)
മംഗളആശംസകള്‍
ReplyDeleteദീർഘ സുമംഗലീ ഭവ:
ReplyDeleteഈ പുതുവർഷത്തിൽ പുതുജീവിതം തുടങ്ങുന്ന പുതുദമ്പതിമാർക്ക് എല്ലാവിധഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ...
ReplyDeleteവിവാഹ മംഗളാശംസകള്‍.
ReplyDeleteഎല്ലാ നന്മകളും നേരുന്നു...
ReplyDeleteറാണിപ്രിയയ്ക്ക്.. എല്ലാവിധ മംഗളാശംസകളും നേരുന്നു....!!
ReplyDeleteമംഗളാശംസകള്‍...:)
ReplyDeleteഎല്ലാര്‍ക്കും നന്ദി....
ReplyDeleteമംഗളാശംസകള്‍ നേരുന്നു..
ReplyDeleteഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.....വീണ്ടും വീണ്ടും വരാം വായനക്കായി
ReplyDelete