നിന്‍റെ കണ്ണുകളില്‍ കാണുന്നു ഞാന്‍ ................
ഒറ്റപ്പെടലിന്‍റെ വേദന..................
പങ്കുവയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ ............
ഉള്ളില്‍ കാടുകയറുന്ന ചിന്തകള്‍ ....................
അര്‍ത്ഥമില്ലാത്ത മരണത്തിന്‍റെ ലോല ഭാവം .....
സ്നേഹത്തിന്‍റെ കരിനിഴല്‍ വീണ നാളുകള്‍ ......
കൂടെ വാര്‍ക്കാന്‍ ഇല്ലാത്ത കണ്ണുനീര്‍...............
കൈ വിട്ട സുഹൃത്തുക്കളുടെ പകരം വീട്ടല്‍........
ഇരുട്ടിന്‍റെ ആരും കാണാത്ത മൂലയില്‍ ഇരുന്നു അവള്‍....
വീണ്ടും തനിച്ചെന്ന ഓര്മപ്പെടുത്തലുമായി !!!!
Bhayangaramaana kavithaa...pinne oru advice aanu, eat healthy, think better...(kadappaad : Britannia)
ReplyDeletenice....ekanthathayude koottukari
ReplyDeleteഏകാന്തതയുടെ അപാര തീരത്ത് തനിച്ചു നില്‍ക്കാതെ, സൗഹൃദത്തിന്റെ ശീതള ച്ഹായയിലെക്ക് പോയിരിക്കു, കവയത്രി..
ReplyDeleteur saahithyam is good, but don't write in a sad mood...think about the happy moments in ur life.. and write....
ReplyDeletego on rani...........all the best.
Thank You all @Harshan, @Mahesh, @Nishanth & @Remya...for your comments!!!
ReplyDeleteനമുക്ക് കൂട്ടുകാരകാം ല്ലേ? ഏകാന്തചന്ദ്രികയെ നമുക്കൊരുമിച്ച് താലോലിക്കാം
ReplyDeleteനിഷാന്ത് പറഞ്ഞത് തന്നെ പറയുന്നു.
ReplyDeleteഒറ്റയ്ക്കാണ് എന്ന് ചിന്തിച്ചാല്‍ അങ്ങനെതന്നെ, അല്ല എനിയ്ക്കും എല്ലാവരും ഉണ്ട് എന്ന് വിചാരിച്ചാല്‍ കൂടെ കുറെ പേര്‍ ഉള്ളതായി തോന്നും.
ഗവിത കൊള്ളാം. കുറച്ചൂടെ കാച്ചി കുറുക്കാം ആയിരുന്നു.
ഞങ്ങള്‍ടെ അവിടെ വെറുതെ വന്നു പോയതല്ലേ ഉള്ളൂ, ഒരു കഥയുടെ ലിങ്ക് ഇതാ. ഇഷ്ടപ്പെടും 100 % ഗ്യാരന്റി.
kollaam.....
ReplyDeleteഎനിക്കും ഇങ്ങനെയെല്ലാം തോന്നി പോകാറുണ്ട്..
ReplyDeleteമനുഷ്യ സഹജം..എല്ലാം ജീവിതത്തിന്റെ ഒരു ഭാഗം...
എന്നാലും ഇടക്ക് ഏകാന്തത ഒരു സുഖം ആണ്..
www.ettavattam.blogspot.com