നിന്‍റെ കണ്ണുകളില്‍ കാണുന്നു ഞാന്‍ ................
ഒറ്റപ്പെടലിന്‍റെ വേദന..................
പങ്കുവയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ ............
ഉള്ളില്‍ കാടുകയറുന്ന ചിന്തകള്‍ ....................
അര്‍ത്ഥമില്ലാത്ത മരണത്തിന്‍റെ ലോല ഭാവം .....
സ്നേഹത്തിന്‍റെ കരിനിഴല്‍ വീണ നാളുകള്‍ ......
കൂടെ വാര്‍ക്കാന്‍ ഇല്ലാത്ത കണ്ണുനീര്‍...............
കൈ വിട്ട സുഹൃത്തുക്കളുടെ പകരം വീട്ടല്‍........
ഇരുട്ടിന്‍റെ ആരും കാണാത്ത മൂലയില്‍ ഇരുന്നു അവള്‍....
വീണ്ടും തനിച്ചെന്ന ഓര്മപ്പെടുത്തലുമായി !!!!