2015 പോയപ്പോൾ 2 നഷ്ടങ്ങളും(അച്ഛമ്മയും വല്ല്യമ്മയും) ദൈവം തന്ന ഒരു അനുഗ്രഹവവും-എന്ടെ വരദ -may 10 ന് മാതൃദിനത്തിൽ ഉണ്ടായി......
എന്ടെ അച്ഛമ്മ
എന്ടെ അച്ഛമ്മ
2015 october 30 ന് നമ്മെ വിട്ടു പോയി
വല്യമ്മ october12നും
എല്ലാ നഷ്ടങ്ങൾക്കും ലാഭമായ് എന്ടെ മാലാഖ വരദ വന്നു....
2015ലെ വരദാനം
2016 ഏവർക്കും സുഖ സമൃദ്ധിയും ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.പുതുവത്സരാശംസകൾ....
സമ്മിശ്രവികാരങ്ങള്‍....
ReplyDeleteപുതുവത്സരാശംസകള്‍.
കഥ പറയുന്ന ചിത്രങ്ങൾ!!!
ReplyDeleteപുതുവത്സരാശംസകൾ!/!/!/!/
അതെ ഏതൊക്കെയോ നഷ്ട്ടപ്പെടുമ്പോൾ ഏതൊക്കെയോ കിട്ടുന്നു.താരതമ്യത്തിന് പ്രസക്തിയില്ല. ഇതാണ് ജീവിതം. കിട്ടിയത് കൊണ്ട് സന്തോഷമായും സംതൃപ്തമായും ജീവിക്കുക. ആശംസകൾ. ഒരു പുതുവർഷം വരടയുടെ കളിയും ചിരിയും (കൂടെ അൽപ്പം കരച്ചിലും) കൊണ്ട് നിറയട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteഎല്ലാവര്ക്കും ശാന്തിയുണ്ടാവട്ടെ..
ReplyDeleteസമിശ്രമായതോണ്ട് മറ്റൊന്നും പറയാൻ തോന്നുന്നില്ല..
സ്വജീവിതത്തിലേക്ക് സന്താപങ്ങളും
ReplyDeleteസന്തോഷവും കടന്നുപോയ ഒരു വർഷം ..!
ആശംസകള്‍ ... വേണ്ടും വരാം. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ fb ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യൂ.
ReplyDeletehttps://www.facebook.com/groups/398702893601948/
ആശംസകള്‍
ReplyDeleteനഷ്ടങ്ങളും നേട്ടങ്ങളും അങ്ങനെ മാറിമറിഞ്ഞ് വന്നുകൊണ്ടേയിരിയ്ക്കും...
ReplyDeleteവരദക്കുട്ടി ഇഴഞ്ഞു നടന്നു തുടങ്ങിക്കാണുമല്ലോ :)
പുതുവത്സരാശംസകള്‍!