നീണ്ട നെടുവീര്‍പ്പുകള്‍ക്കിടയിലെ വാചാലമായ മൗനം ....
നിദ്രയിലെവിടെയോ പേടിപ്പിക്കുന്ന മുഖവുമായെത്തുന്ന ദു:സ്വപ്നങ്ങള്‍ ....
പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന വാക്കുകള്‍ ...
ഉത്കണ്ഠകള്‍,വേദനകള്‍, നിരാശകള്‍ ...'ഇതെന്റെ പ്രണയം '
നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
എനിക്കേകിയ മഹാ മഠയത്തരം !!......
ഒരു തുള്ളി കണ്ണീര്‍ എനിക്ക് കനിഞ്ഞു കിട്ടിയെങ്കില്‍
ഒരു ജന്മത്തിന്റെ വേദന മുഴുവന്‍ ഞാനതില്‍ ഒഴുക്കിക്കളയുമായിരുന്നു....
പിന്നെ ലോകത്തിന്റെ ഇരുളടഞ്ഞ ആരോരുമില്ലാത്ത കോണിലേക്കോടിയോളിക്കുമായിരുന്നു
അവിടെ ചിന്തകള്‍ക്കൊരു ശവകുടീരം തീര്‍ക്കുമായിരുന്നു..
പ്രണയം ഒരു നോവാണ് ......ഉള്ളില്‍ കടലുപോലെ ഇളകി മറിയുന്ന നൊമ്പരം ....
ഇനി ഞാന്‍ പ്രണയിക്കില്ല.....
നിദ്രയിലെവിടെയോ പേടിപ്പിക്കുന്ന മുഖവുമായെത്തുന്ന ദു:സ്വപ്നങ്ങള്‍ ....
പുറത്തുവരാനാകാതെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന വാക്കുകള്‍ ...
ഉത്കണ്ഠകള്‍,വേദനകള്‍, നിരാശകള്‍ ...'ഇതെന്റെ പ്രണയം '
നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
എനിക്കേകിയ മഹാ മഠയത്തരം !!......
ഒരു തുള്ളി കണ്ണീര്‍ എനിക്ക് കനിഞ്ഞു കിട്ടിയെങ്കില്‍
ഒരു ജന്മത്തിന്റെ വേദന മുഴുവന്‍ ഞാനതില്‍ ഒഴുക്കിക്കളയുമായിരുന്നു....
പിന്നെ ലോകത്തിന്റെ ഇരുളടഞ്ഞ ആരോരുമില്ലാത്ത കോണിലേക്കോടിയോളിക്കുമായിരുന്നു
അവിടെ ചിന്തകള്‍ക്കൊരു ശവകുടീരം തീര്‍ക്കുമായിരുന്നു..
പ്രണയം ഒരു നോവാണ് ......ഉള്ളില്‍ കടലുപോലെ ഇളകി മറിയുന്ന നൊമ്പരം ....
ഇനി ഞാന്‍ പ്രണയിക്കില്ല.....
ഏപ്രില്‍ ഫൂള്‍!!
ReplyDeleteകവിത എന്ന് പറയാം, ഉഗ്രൻ. എനിക്കിഷ്ടം ആ ഫോട്ടോയാണ്.
ReplyDeleteഏപ്രീൽ ഫൂൾ ആശംസകളുമായി ഒരു പോസ്റ്റ്
മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ കഥ ഇവിടെയുണ്ട്
നന്നായിട്ടുണ്ട് , നല്ല വരികള്‍ .........
ReplyDeleteമിനി പറഞ്ഞ പോലെ ആ ഫോട്ടോയാണ് കൂടുതല്‍ഇഷ്ടപെട്ടത്.വരികളും നന്ന്.
ReplyDelete"പ്രണയം ഒരു നോവാണ്...." എന്ന് തുടങ്ങി
"ഞാനിനി പ്രണയിക്കില്ല.." എന്ന് കവിത അവസാനിപ്പിച്ചിരുന്നെങ്കില്‍.....
നിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
ReplyDeleteഎനിക്കേകിയ മഹാ മഠയത്തരം !!......
ഒരു തുള്ളി കണ്ണീര്‍ എനിക്ക് കനിഞ്ഞു കിട്ടിയെങ്കില്‍
ഒരു ജന്മത്തിന്റെ വേദന മുഴുവന്‍ ഞാനതില്‍ ഒഴുക്കിക്കളയുമായിരുന്നു....
ഇതെനിക്കിഷ്ട്ട്പ്പെട്ടു ..................
ഏപ്രില്‍ ഫൂള്‍ !
good one...
ReplyDeleteവരികളിഷ്ടായി, തമാശയും..
ReplyDeleteനിറമില്ലാത്ത പ്രതീക്ഷകളും വിലയില്ലാത്ത വാഗ്ദാനങ്ങളും
ReplyDeleteഎനിക്കേകിയ മഹാ മഠയത്തരം !!......
അത് കലക്കി.
ഫോട്ടോയും നന്നായിട്ടുണ്ട്.
സത്യം പറ.. ഇത് മൌന പ്രണയം അല്ലാലോ.. ഞങ്ങളെ ഒക്കെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ മനപൂര്‍വം നുണ പറയുന്നതല്ലേ.. എനിക്കിഷ്ട്ടപെട്ടു.. പിറന്നാള്‍ ആശംസകള്‍ നേരുന്നു..
ReplyDeleteറാണിപ്രിയ, ഞാന്‍ നിന്നെപ്പോലെ നിന്റെ പോസ്റ്റിനെയും പ്രണയിക്കുന്നു... ഏപ്രില്‍ ഫൂള്‍ !!
ReplyDeleteനല്ല വരികള്‍ ....
ReplyDelete"ഒരൊറ്റ മതമുണ്ടുലകി ന്നുയിരാം
പ്രേമമതോന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശി ബിംബം "
-----------------------------------------
പരനിന്ദ വീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യ സ്നേഹം
---------------------------------------------------------------------
സ്നേഹമാണഖില സാരമൂഴിയില്‍
------------------------------------------------
പ്രണയം ഇല്ലെങ്കില്‍ പ്രപഞ്ചം തന്നെ ഇല്ല .: ആശംസകള്‍
നല്ല പടം.നല്ല വരികള്‍
ReplyDeleteആ 'ലവ് 'മാഞ്ഞുപോകാതിരുന്നെങ്കില്‍..
ReplyDeleteചിത്രം സുന്ദരം..
ഏപ്രില്‍ ഫൂള്‍
ReplyDeleteപ്രണയം ഒരു നോവാണ് ......
ReplyDeleteenkilum,
ഇനിyum ഞാന്‍ പ്രണയിkkum.....
ഫൂളാക്കിയല്ലേ ഹഹ ഇഷ്ട്ടായിട്ടോ
ReplyDeleteവട്ടാണല്ലേ...
ReplyDeleteപ്രണയം ഇനീ ആ കടാപ്പുറത്തിരുന്ന് ഫൂളാകണത് എന്നാത്തിനാണ്
ReplyDeleteപ്രണയം നോവാണ്..
ReplyDeleteസുഖമുള്ള നോവ്.
ഞാനും പ്രേമിച്ചുകൊണ്ടേയിരിക്കുന്നു.
ReplyDeleteപ്രണയത്തില്‍ നിന്നും റിട്ടയര്‍ ചെയ്താല്‍ പോയി എല്ലാം.
ഇത് നന്നായി ട്ടോ
april fool
ReplyDeleteഉത്കണ്ഠ, വേദന,നിരാശ, നോവ് നൊമ്പരം....
ReplyDeleteപ്രണയം ഇവയെല്ലാമണല്ലെ...
ആശംസകൾ!
Njan fool aayilla. Enik ee post ishtaayi. Enthayalum birthday wishes :) hi hi
ReplyDeleteChechi bloger's meet nu varumallo? Appol kaanam tto
ReplyDeleteനല്ല ഫോട്ടോ
ReplyDeleteനല്ല വരികള്‍
നല്ല ഫൂള്‍
കൊള്ളാം, വരികൾ നന്നായിട്ടുണ്ട്.
ReplyDeleteഏപ്രില്‍ ഫൂളാണെന്നു പറഞ്ഞൊഴിഞ്ഞെങ്കിലും എവിടെയൊ ഒരു നൊമ്പരം വട്ടമിട്ടു പറക്കുന്നുണ്ടല്ലോ....?
ReplyDeleteപ്രണയത്തിൽ എപ്പോഴും ഒരു ഫൂളാക്കലുള്ളതു കൊണ്ട് . വരികൾ സുന്ദരം.
ReplyDeleteനന്നായിട്ടുണ്ട് ....
ReplyDeleteഇനി ഞാന്‍ പ്രണയിക്കില്ല.....
ReplyDeleteഞാനും ഈ പരിപാടി നിര്‍ത്തി...!
ഏപ്രില്‍ ഫൂള്‍ ആസ്വദിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി .....
ReplyDelete@കിങ്ങിണിക്കുട്ടി പറ്റുമെങ്കില്‍ കാണാം .....
റാംജി പറഞ്ഞ പോലെ ‘പ്രണയം’ ഒരു സുഖമുള്ള നോവാണു...അത് ആസ്വദിക്കുന്നവര്‍ക്ക് ആഘോഷമാണു...
എന്തൊക്കെയോ പറയാന്‍ വെമ്പി തിരമാലകളായ് ആര്‍ത്തിരമ്പി
തീരത്തേക്കണഞ്ഞ് തുള്ളികളായ് തനുവിനെ തണുപ്പിച്ച് ഒന്നും പറയാതെ പോകുന്ന അലകളെ പോലെ.....
മേഘങ്ങളെ പോലെ ..... പൂവിനെ പോലെ ...കാറ്റിനെ പോലെ .... വെയിലിനെ പോലെ ....
പ്രണയം പ്രകൃതിയാണു .......
ha..ha..chilarkku
ReplyDeletepranaaym april fool
aakaarumundu......
ഉള്ളത് പറഞ്ഞാല്‍ കൊമ്പന് ഒന്നും മനസിലായില്ല ആ ചിലപ്പോള്‍ മനസ്സിലാത്തത് കൊണ്ടാവും
ReplyDeleteപ്രണയം അതൊരു വല്ലാത്ത വികാരമാ
നല്ല ശപഥം.. ഒരിക്കലും നടക്കാതിരിക്കട്ടെ.
ReplyDeleteപ്രേമം ,മാങ്ങാത്തൊലി ,അല്ല പിന്നെ ..
ReplyDeleteപിന്നെ ഞങ്ങളങ്ങു വിശ്വസിച്ചു....പ്രേമം ഊമ്പിയപ്പോ സ്വയം ഫൂളായതാണെന്ന് പറഞ്ഞാ മതിയല്ലോ :-)
ReplyDeleteഹഹ...അത് കൊള്ളാം പ്രണയിക്കില്ലെന്നു ചുമ്മാ പറഞ്ഞതാ ല്ലേ..
ReplyDelete>>ഇനി ഞാന്‍ പ്രണയിക്കില്ല<<
ReplyDeleteഅങ്ങിനെ പറയരുത്....പ്ലീസ്....
ഇനിയിപ്പൊ..ഏപ്രിൽമാസം ആയതുകൊണ്ടാണോ.!!!
എല്ലാവരിലും ഒരു പ്രണയം ഉണ്ടാകും...പ്രനയിക്കാതിരിക്കാന്‍ ആവില്ല എന്തിനെ എങ്കിലും എന്തേ....
ReplyDeleteഇങ്ങനെ " ഇനി പ്രണയിക്കില്ല " എന്ന് പറഞ്ഞവര്‍...ഉടനെ തന്നെ കുടുങ്ങാരാന് പതിവ് !
ReplyDeleteആ തീരുമാനം നല്ലതുതന്നെ....വെറുതെയെന്തിനാ ഉള്ള സമാധാനം കൂടി നഷ്ടപ്പെടാന്‍...നന്നായി ട്ടോ...
ReplyDeleteഅങ്ങനെ പറയരുത്... പ്ലീസ്.. നിങ്ങള്‍ പ്രണയിക്കണം...
ReplyDeleteരാഹു കാലം കഴിഞ്ഞാൽ പിന്നെ ഏപ്രിൽ ഫൂൾ ബാധിക്കില്ല.. നൊമ്പരം ബാക്കിയാക്കുന്നതെന്തിനു.. അല്ലെ..
ReplyDeleteഇനി പ്രനയിക്കില്ല എന്ന് പറഞ്ഞതാണൂ ഏപ്രിൽ ഫൂൾ അല്ലേ
ReplyDeleteഅവന്‍ ചതിച്ചപ്പോള്‍ വട്ടായതല്ലേ? ഞാനന്നേ പറഞ്ഞതാണ് ഇതുശരിയാകില്ലെന്ന്, അപ്പോ കേട്ടില്ല. ഇപ്പോള്‍ എന്തായി? :)
ReplyDelete:)
ReplyDeleteപ്രണയം ഒരു നോവാണ് ......ഉള്ളില്‍ കടലുപോലെ ഇളകി മറിയുന്ന നൊമ്പരം ....
ReplyDeleteഇനി ഞാന്‍ പ്രണയിക്കില്ല.....
ഇനി ഞാന്‍ പ്രണയിക്കില്ല എന്നൊന്നും പറഞ്ഞു കളയരുതേ
ReplyDeleteപ്രണയം സൗഭാഗ്യമാണ്.. കോപ്പാണ്.. എന്നൊക്കെ മഹാന്മാരു പറയും... അവർക്കൊരു രസം!...വായിക്കുന്നവർക്കൊരു രസം!... ഒടുവിൽ അവരെ വിശ്വസിച്ച് പ്രണയിച്ചവർ പറയും പ്രണയം ഒരു മഹാമാരിയാണെന്ന്!...
ReplyDeleteപിന്നെ അടിയായി, പിടിവലിയായി, കോടതിയായി, ഇപ്പോൾ മറ്റൊരു വയ്യാവേലിയായി അമൃത ടീവിയിലും പോയി ഇരുന്ന് കരയാം!...
നാട്ടുകാർക്ക് സീരിയലു കാണുന്ന രസം!... അപ്പോ യാദാർത്ഥ്യം ഇത്രേ ഉള്ളൂ...
പ്രണയം നാട്ടുകാർക്ക് ഒരു നേരമ്പോക്കിനുള്ള മറ്റൊരു ഉപാധി!
എന്തായാലും വരികൾ നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ!
nannaayittuNt
ReplyDeleteഫോട്ടോ വളരെ നന്നായിട്ടുണ്ട്. ഇതെവിടെ നിന്ന് കിട്ടി?
ReplyDeletenannayittundu.
ReplyDeletePranayikkumbol ellavarkum athoru ..................entha parayuka...........pakshe aa pranayathe nashtapedumbol athinte vedana ennum ullilundakum aaaaa nombaram ithilundu
sakthamaya varikal ... enikkorupadishgttappettu chechy
ReplyDelete