നിന്നെയിങ്ങനെ ദൂരത്തു നിന്നും നോക്കി കാണാന്‍ എന്ത് ചന്തം !!!!!!
അടുക്കുവാന്‍ ഞാനില്ല ......
അടുത്താല്‍ അകലുവാന്‍ തോന്നില്ല .....
അരുണ കിരണങ്ങള്‍ ഏറ്റു നീ വാടീടിലും
ദളങ്ങള്‍ ഓരോന്നായ് പൊഴിഞ്ഞു പോയീടിലും
മധുരം തേടി ചെല്ലാന്‍ ഭ്രമരം അല്ലല്ലോ ഞാന്‍ ............
ആകെ മൊത്തം ടോട്ടല്‍ പ്രണയവും, വിരഹവും ഒക്കെ നിഴലിച്ചു നില്‍ക്കുന്നല്ലോ...
ReplyDelete