ഡിസംബറെ..... നിന്നെ എനിക്കിഷ്ടം.....നീയെനിക്ക് കുളിര് തന്നു.....ഓര്‍മ്മകള്‍ തന്നു...അതിലേറെ ലാഭങ്ങളും .... എന്റെ നഷ്ടങ്ങളെ ലാഭങ്ങള്‍ ആയി തീര്‍ത്ത ഡിസംബര്‍....എങ്കിലും നഷ്ടത്തിന്‍റെ പര്യായമാണല്ലോ നീ 2013 ന്‍റെ നഷ്ടം............
നിന്‍റെ സുഖമുള്ള നനുത്ത കുളിര് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.
പ്രഭാതത്തില്‍ മൂടല്‍ മഞ്ഞ് അന്തരീക്ഷമാകെ പുതച്ച് ഉണരാന്‍ മടിച്ചു നില്‍ക്കുന്ന പ്രകൃതി..... അകലെ പള്ളി മണി മുഴങ്ങുന്നു....സാന്താ ക്ലോസ് അപ്പൂപ്പനെയും കാത്ത് കുഞ്ഞുങ്ങള്‍....ക്രിസ്മസിന്റെ ആഘോഷ വേള.
ഡിസംബറിന്റെ പ്രതീക്ഷയായ പുതു വര്ഷം.......................................
ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ക്കൊപ്പം പുതുവത്സരാശംസകളും!!!!!!!!!