tag:blogger.com,1999:blog-3286645390235508276.post8348823448782882020..comments2024-02-21T21:34:12.667+05:30Comments on ദേവുട്ടി പറയട്ടെ ........: ഞാനും വരട്ടെ?റാണിപ്രിയhttp://www.blogger.com/profile/06566423135246938388noreply@blogger.comBlogger43125tag:blogger.com,1999:blog-3286645390235508276.post-48387927793628261492018-12-11T18:56:22.816+05:302018-12-11T18:56:22.816+05:30വളരെ നന്നായിട്ടുണ്ട് ഞാനും അന്വേഷിക്കുകയാ സമാധാന...വളരെ നന്നായിട്ടുണ്ട് ഞാനും അന്വേഷിക്കുകയാ സമാധാനം എവിടെ കിട്ടും ?ല്ലാവിധ ആശംസകളും നേരുന്നുthanveerhttps://www.blogger.com/profile/17266141675955091119noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-90757108516893115632011-02-03T15:14:08.831+05:302011-02-03T15:14:08.831+05:30സുഹൃത്തേ ,ജീവിതയാത്രയില്‍ എത്ര വണ്ടി മാറി -
ക്കയറണ...സുഹൃത്തേ ,ജീവിതയാത്രയില്‍ എത്ര വണ്ടി മാറി -
ക്കയറണം !! ലഭിക്കുമോ 'ശാന്തി,സമാധാനം '
ആശംസകള്‍rishikeshhttps://www.blogger.com/profile/10267211818327995292noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-3185018996220350952011-01-30T16:41:04.242+05:302011-01-30T16:41:04.242+05:30പുതിയ കവിതകളിലൂടെ ഇടക്കു പോയിരുന്നെങ്കില്‍ ഇത്തിരി...പുതിയ കവിതകളിലൂടെ ഇടക്കു പോയിരുന്നെങ്കില്‍ ഇത്തിരി കൂടി മുറുക്കമുള്ള കാവ്യാനുഭവത്തിലേക്കു വന്നേനെ. ഇത്തിരി കൂടി വെട്ടിത്തിരുത്താനുള്ള ഇടങ്ങള്‍, ഇപ്പോഴും. ഇനിയുമേറെ എഴുതാനാവട്ടെ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-85163589754890821472011-01-17T10:56:37.662+05:302011-01-17T10:56:37.662+05:30എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ലഭിച്ചൂ 'ശാ...എന്നിലെ എന്നെ തിരിച്ചറിഞ്ഞു ഞാന്‍
ലഭിച്ചൂ 'ശാന്തി യും സമാധാനവും 'Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-57592145602456432272011-01-17T10:50:53.364+05:302011-01-17T10:50:53.364+05:30ആത്മാവിന്റെ ഭാഷ!!
സാഹചര്യങ്ങളല്ലെ ആത്മാവിന്റെ ഭാഷ ...ആത്മാവിന്റെ ഭാഷ!!
സാഹചര്യങ്ങളല്ലെ ആത്മാവിന്റെ ഭാഷ സംസാരിക്കുക? ആത്മാനിൽ നിന്നും പുറത്തേക്ക് വരുന്നത് സ്നേഹമായിരിക്കാം, ദുഖമായിരിക്കാം, ദേഷ്യമായിരിക്കാം...

സ്നേഹത്തെ അല്ലെങ്കിൽ പ്രണയത്തെ ആത്മാവികൽ കയറ്റിവെച്ച സഹോദരിക്ക് ആത്മാവിന്റെ ഭാഷ സ്നേഹത്തിന്റെത് മാത്രമാണ് :)

നല്ല തീം.. നല്ല വരികൾ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-28583296976109976122011-01-16T00:36:11.084+05:302011-01-16T00:36:11.084+05:30പുതിയ പോസ്റ്റ് വായിച്ചു. കമന്റ് ചെയ്യുന്ന പെട്ടി എ...പുതിയ പോസ്റ്റ് വായിച്ചു. കമന്റ് ചെയ്യുന്ന പെട്ടി എവിടെ? പെട്ടി എവിടേ----ന്ന്? http://ranipriyaa.blogspot.com/2011/01/vs.htmlajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-23640066401572709082011-01-15T12:22:58.204+05:302011-01-15T12:22:58.204+05:30ഓരോ വരികളിലും ഉണ്ട് ഒരു ചിന്തകള്‍.
നനായിട്ടുണ്ട് ഹ...ഓരോ വരികളിലും ഉണ്ട് ഒരു ചിന്തകള്‍.
നനായിട്ടുണ്ട് ഹരിപ്രിയ
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-45471569117046701132011-01-15T00:48:38.479+05:302011-01-15T00:48:38.479+05:30നീ നിന്നെ തിരിച്ചറിഞ്ഞാൽ ലോകത്തെ മനസ്സിലാക്കുക എളു...നീ നിന്നെ തിരിച്ചറിഞ്ഞാൽ ലോകത്തെ മനസ്സിലാക്കുക എളുപ്പം. കാരണം നിന്നിലുള്ളതെല്ലാം ലോകത്തിലുമുണ്ട്.

രണ്ടും രണ്ടായി കാണുമ്പോഴല്ലെ പ്രശ്നം.

കവിതയാവാൻ ആശയം മാത്രം പോരാ എന്നും നാം തിരിച്ചറിയണം.

എ സ്മാൾ ടാക്ക് ഓൺ ലൈഫ്(ബാർ അറ്റാച്ഡ്) എന്ന ഒരു കഥ ഞാൻ എഴുതി ബ്ലോഗിലിട്ടിട്ടുണ്ട്. സമയം കിട്ടുമ്പോൾ നോക്കുക. വിഷയം ഇതുതന്നെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-6005069593082648412011-01-13T19:37:18.139+05:302011-01-13T19:37:18.139+05:30കവിത കൊള്ളാം ചില വരികളില്‍
എഡിറ്റിംഗ് അനിവാര്യം
ഭ...കവിത കൊള്ളാം ചില വരികളില്‍
എഡിറ്റിംഗ് അനിവാര്യം
ഭാഷ മനുഷ്യ.........ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-71920113083690585852011-01-13T16:48:18.551+05:302011-01-13T16:48:18.551+05:30അയ്യോ, ഞാന്‍ അടിച്ച ഒരു കമെന്റ് ഡിലീറ്റ് ആക്കിയിട...അയ്യോ, ഞാന്‍ അടിച്ച ഒരു കമെന്റ് ഡിലീറ്റ് ആക്കിയിട്ടുണ്ട്, പോസ്റ്റ് മാറി പോയതാണേ, റാണി യുടെതും തുറന്നു വെച്ചത് കൊണ്ട് അടിച്ച സ്ഥലം മാറി പോയി, ക്ഷമിക്കൂട്ടോഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-2323755474394827432011-01-13T16:40:44.752+05:302011-01-13T16:40:44.752+05:30ആരെങ്കിലും ഉണര്‍ന്നു കാണില്ലേ, ഉണര്‍ന്നാല്‍ ഈ കവി...ആരെങ്കിലും ഉണര്‍ന്നു കാണില്ലേ, ഉണര്‍ന്നാല്‍ ഈ കവിത സക്സസ് ,റാണി യെ ഇപ്പൊ ആ വഴികൊന്നും കാണുന്നില്ലാലോ, എന്തെഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-16338016487054085282011-01-13T11:54:28.732+05:302011-01-13T11:54:28.732+05:30Ella yathrikarkkum...!
Manohaaram, Ashamsakal......Ella yathrikarkkum...!

Manohaaram, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-65774566877436571592011-01-13T09:39:15.813+05:302011-01-13T09:39:15.813+05:30@ ummu jazmine ,@വേണുഗോപാല്‍ ജീ ,@ചാണ്ടിക്കുഞ്ഞ് ,...@ ummu jazmine ,@വേണുഗോപാല്‍ ജീ ,@ചാണ്ടിക്കുഞ്ഞ് ,@Noushad Vadakkel ,@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ,@ഹംസ,@sreee ,@Akbar ,@Venu ,@ismail chemmad, @Villagemaan ,@elayoden,@ഒഴാക്കന്. ,@hafeez ,@salam pottengal ,@പട്ടേപ്പാടം റാംജി,@~expravasini*,@മുരളീമുകുന്ദൻ ബിലാത്തിപട്ടണം,@റിയാസ് (മിഴിനീര്‍ത്തുള്ളി) ,@Anju Aneesh
@ഹാഷിക്ക്,@ഹാപ്പി ബാച്ചിലേഴ്സ് ,@സുജിത് കയ്യൂര്‍ ,@moideen angadimugar,@mayflowers,@കെ.പി.സുകുമാരന്‍,@faisu madeena ,@ആചാര്യന്,@PK Hamza,@ajith ,@നാമൂസ്

കൂട്ടുകാരേ,...എല്ലാര്ക്കും നന്ദി അഭിപ്രായം പറഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും......റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-87208388496374544452011-01-12T22:36:43.028+05:302011-01-12T22:36:43.028+05:30ആഞ്ഞു വീശുക നീ ചൂട്ടുകറ്റകള്‍,
മുന്നോട്ടു നടക്കുക...ആഞ്ഞു വീശുക നീ ചൂട്ടുകറ്റകള്‍,
മുന്നോട്ടു നടക്കുക സത്വം തേടി
കണ്ടെത്തും നീ നിന്നെ തന്നെ ,
സത്യങ്ങള്‍ നിന്നെ നോക്കി നീണ്ട
ദ്രംഷടകള് കാട്ടി കൊഞ്ഞനം കുത്തും,
കളിയാക്കും, തളരാതെ തുടരുക നിന്റെ യാത്ര.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-73251335493260907722011-01-12T21:50:58.248+05:302011-01-12T21:50:58.248+05:30ദൈവമേ, എല്ലാരും ഇങ്ങനെ സ്വയം കണ്ടെത്താന്‍ തുടങ്ങിയ...ദൈവമേ, എല്ലാരും ഇങ്ങനെ സ്വയം കണ്ടെത്താന്‍ തുടങ്ങിയാലോ

ദേവൂട്ടീ, ദേവൂട്ടിയേ.. ഹേയ് ദേവൂട്ടീ....ഒന്നിങ്ങ് തിരിച്ച് വായോ.....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-8933815778381372872011-01-12T20:39:12.301+05:302011-01-12T20:39:12.301+05:30ദൂരം അകലയാണെങ്കിലും അതെപ്പോഴും അടുത്തുണ്ടെന്നോർക്ക...ദൂരം അകലയാണെങ്കിലും അതെപ്പോഴും അടുത്തുണ്ടെന്നോർക്കുക!കാഴ്ചക്കുമപ്പുറംhttps://www.blogger.com/profile/16011473292956731239noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-89291612313869238702011-01-12T18:24:07.851+05:302011-01-12T18:24:07.851+05:30ജീവിതം എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യയാണ്..മരണം...ജീവിതം എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യയാണ്..മരണം ആണ് അതിന്റെ ഉത്തരം എങ്കില്‍ ..ശാന്തി നമുഉക്ക് കിട്ടുക മരണത്തിലായിരിക്കും എന്തേ?...നന്നായി എന്ന് പറയാന്‍ ഞാന്‍ ആരാ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-30337332911821011162011-01-12T16:26:47.747+05:302011-01-12T16:26:47.747+05:30പാവം ഞാന്‍ ......!!!പാവം ഞാന്‍ ......!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-62775408531713166502011-01-12T16:14:58.987+05:302011-01-12T16:14:58.987+05:30എല്ലാവരിലും ഓരോ തത്വചിന്തക/ന് ഉണ്ട്. ജീവിതത്തിന്റ...എല്ലാവരിലും ഓരോ തത്വചിന്തക/ന് ഉണ്ട്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പതറാതെ മുന്നോട്ട് പോകാന്‍ തത്വചിന്ത ആരെയും സഹായിക്കുക തന്നെ ചെയ്യും. നല്ല ചിന്തകളാണ് ഇവിടെ പങ്ക് വെച്ചത്. പക്ഷെ കവിത എന്ന് പറയുമ്പോള്‍ അതിന്റെയൊരു ക്രാഫ്റ്റ് ഉണ്ടല്ലോ. അത് ഇവിടെ ശരിയായോ എന്ന് സംശയം. ഞാന്‍ കവിത എഴുതാറില്ല. എന്തെന്നാല്‍ കവിത എനിക്ക് വഴങ്ങുകയില്ല.

ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-40445371161200250442011-01-12T10:05:03.567+05:302011-01-12T10:05:03.567+05:30സമാധാനം തേടി മനുഷ്യന് ഏത് പാതാളത്തിലും പോകും.സമാധാനം തേടി മനുഷ്യന് ഏത് പാതാളത്തിലും പോകും.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-6206470322283894282011-01-11T23:11:22.994+05:302011-01-11T23:11:22.994+05:30:):)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-30603603077727502942011-01-11T18:32:09.956+05:302011-01-11T18:32:09.956+05:30aashamsakalaashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-74659860368825263882011-01-11T17:13:19.932+05:302011-01-11T17:13:19.932+05:30നിദ്രവിട്ടുണരൂ സുഹൃത്തെ ...
ജാഗൊ ഗ്രാഹക് ജാഗൊ!! എ...നിദ്രവിട്ടുണരൂ സുഹൃത്തെ ...

ജാഗൊ ഗ്രാഹക് ജാഗൊ!! എന്ന് പറയുന്നത് ഇതാണല്ലേ?ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-24772487567610933872011-01-11T09:12:40.087+05:302011-01-11T09:12:40.087+05:30ജീവിതയാത്രയില്‍ എത്ര വണ്ടി മാറിക്കയറണം ? എത്ര വണ്ട...ജീവിതയാത്രയില്‍ എത്ര വണ്ടി മാറിക്കയറണം ? എത്ര വണ്ടി മാറിക്കയറിയാലും കുഴപ്പമില്ല...പലവണ്ടിയില്‍ കാല് വെച്ച് യാത്ര ചെയ്യാതിരുന്നാല്‍ മതി...ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം കുറയും........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-40815973224550746862011-01-11T01:18:31.551+05:302011-01-11T01:18:31.551+05:30Chechi sanyasikkan povukayano? Enta ee ezuthi vach...Chechi sanyasikkan povukayano? Enta ee ezuthi vachirikunath?ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.com