tag:blogger.com,1999:blog-3286645390235508276.post5154119362965560397..comments2024-02-21T21:34:12.667+05:30Comments on ദേവുട്ടി പറയട്ടെ ........: എന്റെ റോസ് മേരിറാണിപ്രിയhttp://www.blogger.com/profile/06566423135246938388noreply@blogger.comBlogger65125tag:blogger.com,1999:blog-3286645390235508276.post-63186844950471028442013-09-03T21:05:23.906+05:302013-09-03T21:05:23.906+05:30Kollaam ketto ee postKollaam ketto ee postAnonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-69046404100712827582013-01-06T18:07:03.862+05:302013-01-06T18:07:03.862+05:30നര്‍മ്മം നന്നായി അവതരിപ്പിച്ചു എന്നാണു എന്റെ അഭിപ്...നര്‍മ്മം നന്നായി അവതരിപ്പിച്ചു എന്നാണു എന്റെ അഭിപ്രായം. ഭാവുകങ്ങള്‍. എന്റെ ലേറ്റസ്റ്റ് നര്‍മ്മം ഒന്ന് നോക്കി അഭിപ്രായം പറയുമല്ലോ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-71795820462983287432012-01-03T03:16:16.715+05:302012-01-03T03:16:16.715+05:30റാണി പ്രിയ എന്ന് കാണാന്‍ തുടങ്ങിയിട്ട് കുറച്ച് ന...റാണി പ്രിയ എന്ന് കാണാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ആദ്യമായാണ് ഈ വഴി, എഴുത്തിനെ കുറിച്ച് എന്താ പറയുക,,,, ഉഗ്രന്‍ എന്ന് തന്നെ പറയാം. ! ബസിലെ ഒരു ദിവസത്തെ യാത്രയില്‍ സാധാരണ സംഭവികാറുള്ള വിവരങ്ങള്‍ സരസമായി പറഞ്ഞിരിക്കുന്നു. ഞരമ്പ് രോഗികളില്ലാത്ത ഒരു ബസു പോലും കേരള നിരത്തിലൂടെ ഒാടുന്നില്ല എന്ന് പറയാന്‍ കഴിയും. ഞാനും കുറച്ച് കാലം അല്പം ഉടായിപ്പ് പരിപാടികളുമായി ഇങ്ങനെ ബസില്‍ കയറി പെണ്പിള്ളാരുടെ തൊട്ടു പിറകെ നില്ക്കാറുണ്ടായിരുന്നു. പിന്നെ അതെല്ലാം അവസാനിപ്പിച്ചു. :) എന്തായാലും ഉഷാറായി, അഭിനന്ദനങ്ങള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-56789441720804069922011-03-12T17:01:39.228+05:302011-03-12T17:01:39.228+05:30ഇങ്ങോട്ടുള്ള എന്റെ വരവ് വെറുതെയായില്ല...!
നന്നായിര...ഇങ്ങോട്ടുള്ള എന്റെ വരവ് വെറുതെയായില്ല...!
നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-11043442610208021042011-02-09T13:21:09.604+05:302011-02-09T13:21:09.604+05:30കൂടുകാരി..
ഇന്നാണ് വായിക്കാന്‍ തരായത്..ഭേഷായിരിക്ക...കൂടുകാരി..
ഇന്നാണ് വായിക്കാന്‍ തരായത്..ഭേഷായിരിക്കുന്നു .. . നര്‍മ്മം അല്ല നര്‍മ്മത്തിന്റെ ഒരു നിഴല്‍ ഉടനീളം ഉണ്ട്. ഒപ്പമൊരു കൊച്ചു നൊമ്പരവും.
വീണ്ടും ഇത്യാദി അനുഭവകഥകള്‍ പ്രസിദ്ധീകരികുമല്ലോ..?
അഭിവാദ്യങ്ങള്‍...
രഞ്ജിത്ത് മണ്ണാര്‍ക്കാട്Ranj!th Mannarkkadhttps://www.blogger.com/profile/17343401351186853294noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-58382707153998514702011-01-29T06:43:15.499+05:302011-01-29T06:43:15.499+05:30നർമ്മം കലക്കിയിരിക്കുന്നു, ബസ് യാത്ര നന്നായി,
ഇനിയ...നർമ്മം കലക്കിയിരിക്കുന്നു, ബസ് യാത്ര നന്നായി,
ഇനിയും വരാം, ഇപ്പോൾ
കണ്ണൂരിലെ ഒരു ബസ്യാത്ര
വായിച്ച് ചിരിക്കാംmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-3288569614263436882011-01-27T11:02:25.983+05:302011-01-27T11:02:25.983+05:30നന്നായി എഴുതി.... പക്ഷേ... നര്‍മ്മം ഇച്ചിരി കൂടി ആ...നന്നായി എഴുതി.... പക്ഷേ... നര്‍മ്മം ഇച്ചിരി കൂടി ആവായിരുന്നു...!!
നര്‍മ്മം എന്നത് നല്ലൊരു കാര്യമാണ്..! മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് കരയിപ്പിക്കുന്നതിനേക്കാള്‍ ദുഷ്ക്കരവും.......!

അഭിനന്ദനങ്ങള്‍ ......!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-17697643877622956522011-01-23T00:04:25.395+05:302011-01-23T00:04:25.395+05:30രസായിരിയ്ക്കുന്നു !!!!
ആശംസകള്‍!!രസായിരിയ്ക്കുന്നു !!!!

ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-86875318055885998102011-01-19T18:57:41.293+05:302011-01-19T18:57:41.293+05:30എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേ...എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി. ഞാന്‍ കുറച്ചു നാളുകള്‍ ആയിട്ടെ ഉള്ളു ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, മാത്രമല്ല എഴുത്ത് ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ സുഹൃത്ത് ആണ്. താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്siyanhttps://www.blogger.com/profile/10251066024538748036noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-26085752232002062012011-01-17T19:52:55.479+05:302011-01-17T19:52:55.479+05:30പ്രാണിക്രിയ ഒരു സംഭവം തന്നെ...എനിക്കു കുറച്ചു പൈസ ...പ്രാണിക്രിയ ഒരു സംഭവം തന്നെ...എനിക്കു കുറച്ചു പൈസ ഉണ്ടെങ്ങില്‍ ഈ കഥയെല്ലാം ഞാന്‍ ടെലി ഫിലിം ആക്കിയേനെ..ജാന്‍വിhttps://www.blogger.com/profile/03759048502307978817noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-71140920812538032722011-01-09T22:03:48.997+05:302011-01-09T22:03:48.997+05:30ദേവൂട്ടിക്കു ഒരു കമന്റ് കൊടുക്കാമെന്നു വച്ചാല്‍ ഇവ...ദേവൂട്ടിക്കു ഒരു കമന്റ് കൊടുക്കാമെന്നു വച്ചാല്‍ ഇവിടെ കമന്റുകളുടെ ബഹളം.....സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ തോന്നിപോയി.....എന്തായാലും കൊള്ളാം എന്നാ ഈയുള്ളവന്റെ എളിയ അഭിപ്രായം ഇതിനാല്‍ ദേവൂട്ടിയെ അറിയിക്കുന്നു.നിഴലും നിലാവുംhttps://www.blogger.com/profile/13217710191362926850noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-73488242440887626902011-01-09T16:03:57.696+05:302011-01-09T16:03:57.696+05:30നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ബസ്സ് യാത്ര വളരെ സാഹസ...നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ബസ്സ് യാത്ര വളരെ സാഹസികത തന്നെ. പക്ഷേ കാര്യസാധ്യത്തിനായി കണ്ടക്ടറെ കണ്ണിറുക്കിക്കാണിച്ച സന്ധ്യയുടെ പ്രവൃത്തിയും ഒരു പ്രശ്നമാണ്. ഇത്തരം അബദ്ധങ്ങൾ കുഴിയിൽ ചാടിച്ചു കളയും. നമ്മുടെ എത്രയോ സ്ത്രീപീഡനകേസുകളിൽ ബസ്സിലെ കിളികൾ കൂട്ടിക്കൊടുപ്പുകാരായി നിൽക്കുന്നുണ്ട്.

ഒളിച്ചോട്ടങ്ങളിലെ വീര കഥാനായകന്മാരിൽ ഒരുപാട് പേർ ബസ്സ് ജീവനക്കാർ ആണെന്ന സത്യവും മറന്നുകൂടാഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-58466622060267196782011-01-09T15:15:22.764+05:302011-01-09T15:15:22.764+05:30'റോസ് മേരി'യിലെ യാത്ര നന്നായി രസിപ്പിച്ചു....'റോസ് മേരി'യിലെ യാത്ര നന്നായി രസിപ്പിച്ചു...thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-73255003737656656282011-01-09T11:14:23.499+05:302011-01-09T11:14:23.499+05:30നര്‍മ്മം വഴങ്ങുന്നുണ്ട് . സമൂഹത്തിലെ ഒരു പരിച്ഹേദം...നര്‍മ്മം വഴങ്ങുന്നുണ്ട് . സമൂഹത്തിലെ ഒരു പരിച്ഹേദം ആണ് ബസ് യാത്രക്കാരും എല്ലാ തരം ആള്‍ക്കാരും അതില്‍ കാണും . വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും യാത്ര ദുരിതം നിറഞ്ഞത് തന്നെhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-65925710429309243322011-01-08T15:08:17.064+05:302011-01-08T15:08:17.064+05:30നര്മ്മതിനുള്ള മര്‍മ്മം ഉണ്ടായിരുന്നെങ്കിലും ദേവൂട...നര്മ്മതിനുള്ള മര്‍മ്മം ഉണ്ടായിരുന്നെങ്കിലും ദേവൂട്ടി അത് വിട്ടു കളഞ്ഞു പക്ഷെ പോസ്റ്റ് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് തന്നു കേട്ടോ!

അല്ലെങ്കിലും ദേവൂട്ടിക്ക് എന്തിനാ നര്‍മ്മം..ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-4776384354266023812011-01-07T18:05:05.897+05:302011-01-07T18:05:05.897+05:30നന്നായിരിക്കുന്നു.... കണ്ണൂര്‍ ഭാഷ മുഴുവന്‍ മനസ്സി...നന്നായിരിക്കുന്നു.... കണ്ണൂര്‍ ഭാഷ മുഴുവന്‍ മനസ്സിലായില്ല.... ഈയിടെ ആയി എനിക്കൊരു ഫ്രണ്ട് ഉണ്ട് ,, പറശ്ശിനിക്കടവ് ....അങ്ങനെ പഠിക്കാന്‍ നോക്കാം...മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-7956128997919057442011-01-07T13:47:29.982+05:302011-01-07T13:47:29.982+05:30ee safety pin nirodhikkanm
safety pin moordhaa...ee safety pin nirodhikkanm

safety pin moordhaabaad

hihiപത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-30704514532351980592011-01-06T22:38:25.732+05:302011-01-06T22:38:25.732+05:30നര്‍മ്മം മോശമായില്ല. കണ്ണൂര്‍ ഭാഷ എനിക്ക് വല്ലാണ്ട...നര്‍മ്മം മോശമായില്ല. കണ്ണൂര്‍ ഭാഷ എനിക്ക് വല്ലാണ്ട് ഇഷ്ടായി. ആ ഒരു ഡയലോഗ് മാത്രം മതി ഈ പോസ്റ്റ് ചിരിപ്പിക്കാന്‍. പിന്നെ ഇതൊക്കെ ബസ്സുകളിലെ സ്ഥിരം കാഴ്ചകളായി മാറിയിരിക്കുന്നു. മുകളില്‍ അക്ബര്‍ പറഞ്ഞ ഭാഗത്ത് എനിക്കും അപാകത തോന്നി. ഒരു പക്ഷെ എഴുതിയത് പോസ്റ്റ് ചെയ്തപ്പോള്‍ അറിയാതെ മുറുഞ്ഞുപോയതാവാം. അത് ഒന്ന് നോക്കണേ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-11448334773900707992011-01-06T21:39:59.705+05:302011-01-06T21:39:59.705+05:30റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി ...റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി പിന്നിന്റെ കുത്തോന്നും ഇപ്പൊ ഏല്ക്കാതെ ആയെന്നു തോന്നുന്നു.

>>>അങ്ങനെ ആ തന്ത്രവും പാളിയതോടെ കണ്ടനെ വിളിച്ചു.ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ച പോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു.അയാള്‍ ഇറങ്ങാന്‍ കാതോര്‍ത്തിരുന്ന നമ്മളെ അതിശയിപ്പിക്കുന്ന പോലെ കണ്ടു:<<<< ഈ ഭാഗങ്ങളിലൊക്കെ ഒരു വ്യക്തത ഇല്ലാത്ത പോലെ തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-89787006923636276822011-01-06T21:34:37.855+05:302011-01-06T21:34:37.855+05:30റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി ...റോസ്മേരിയിലെ തിരക്കുള്ള യാത്ര ആസ്വദിച്ചു. സൈഫ്ടി പിന്നിന്റെ കുത്തോന്നും ഇപ്പൊ ഏല്ക്കാതെ ആയെന്നു തോന്നുന്നു.

>>>അങ്ങനെ ആ തന്ത്രവും പാളിയതോടെ കണ്ടനെ വിളിച്ചു.ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ച പോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു.അയാള്‍ ഇറങ്ങാന്‍ കാതോര്‍ത്തിരുന്ന നമ്മളെ അതിശയിപ്പിക്കുന്ന പോലെ കണ്ടു:<<<< ഈ ഭാഗങ്ങളിലൊക്കെ ഒരു വ്യക്തത ഇല്ലാത്ത പോലെ തോന്നി. അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-64751440785598604782011-01-06T18:19:03.781+05:302011-01-06T18:19:03.781+05:30ഇഷ്ട്ടപ്പെട്ടു...
പഠനത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റ...ഇഷ്ട്ടപ്പെട്ടു...

പഠനത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റല്‍ ജീവിതം ആയതിനാല്‍ എനിക്കീ ബസ്സിലെ അങ്കങ്ങളൊക്കെ അന്യമാണ്...Anonymoushttps://www.blogger.com/profile/12412160110573609269noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-61548153417801933062011-01-06T17:22:39.263+05:302011-01-06T17:22:39.263+05:30കണ്ണൂര്‍ ഭാഷ കുറച്ചു കൂടി ഉപയോഗിച്ചാലും കുഴപ്പമില്...കണ്ണൂര്‍ ഭാഷ കുറച്ചു കൂടി ഉപയോഗിച്ചാലും കുഴപ്പമില്ല..നന്നായി എഴുതി.........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-9200181489626191652011-01-06T16:02:49.995+05:302011-01-06T16:02:49.995+05:30പണ്ടത്തെ ബസ് യാത്രകള്‍ ഓര്‍മ്മ വന്നു ...
പിന്നെ ല...പണ്ടത്തെ ബസ് യാത്രകള്‍ ഓര്‍മ്മ വന്നു ...
പിന്നെ ലേശം കൂടി മ്മളെ കണ്ണൂര്‍ ഭാഷ എടുക്കേനു... അവതരണം നന്നായിട്ടുണ്ട് ...
കീയലും കേരലും ഒന്നും കൂടി കേട്ടപ്പോ സന്തോഷായി...
എനിക്കിഷ്ടപ്പെട്ടു.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-28501373969823341482011-01-06T00:21:15.847+05:302011-01-06T00:21:15.847+05:30ആടെല്ലം കിളി മുന്നില്‍ നിക്കല്ണ്ടല്ലേ . നമ്മളടുത്ത...ആടെല്ലം കിളി മുന്നില്‍ നിക്കല്ണ്ടല്ലേ . നമ്മളടുത്തൂട്ടി പോവ്ന്ന ബസ്സിലൊന്നും കിളീന മുന്നില്‍ നിര്‍ത്തലില്ല . എന്തെല്ലം അനുഭവിക്കണമല്ലേ ഈ ബസ്സില്‍ പോണങ്കില് .

അനുഭവങ്ങള്‍ പോരട്ടെ .നര്‍മ്മം കൂടെ വരുന്നെങ്കില്‍ വരട്ടെ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-35292109639854394722011-01-05T17:33:23.793+05:302011-01-05T17:33:23.793+05:30ഈ പാസ് കൊടുക്കുന്ന പിള്ളേരെ കണ്ടാല്‍ കണ്ടന് മാര്‍...ഈ പാസ് കൊടുക്കുന്ന പിള്ളേരെ കണ്ടാല്‍ കണ്ടന് മാര്കൊക്കെ വല്ലാത്ത ഒരു ഭാവമാറ്റ ആണല്ലോ പൊതുവേ,കാണുമ്പൊള്‍ പ്രാന്ത് വരും

ഈ കീയാന്‍ ഉള്ളോരു കീഞ്ഞിട്ടു കേറാന്‍ ഉള്ളോരു കേറിയ മതി, നല്ല പരിചയമുണ്ട്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.com