tag:blogger.com,1999:blog-3286645390235508276.post2040247480642843626..comments2024-02-21T21:34:12.667+05:30Comments on ദേവുട്ടി പറയട്ടെ ........: എം ടി യുടെ മഞ്ഞ്റാണിപ്രിയhttp://www.blogger.com/profile/06566423135246938388noreply@blogger.comBlogger52125tag:blogger.com,1999:blog-3286645390235508276.post-6981868757649250202013-01-03T22:37:36.721+05:302013-01-03T22:37:36.721+05:30മഞ്ഞ് - പുസ്തക പരിചയം വളരെ നന്നായി. മലയാള സാഹിത്യ...മഞ്ഞ് - പുസ്തക പരിചയം വളരെ നന്നായി. മലയാള സാഹിത്യത്തിന്റെ മാത്രമല്ല, ഭാരത സാഹിത്യത്തിന്റെ തന്നെ അഭിമാനമാണ് ശ്രീ എം. ടി. ജീവിതഗന്ധിയായ കഥകള്‍ - അതാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത. ഒരു കഥയായി തോന്നില്ല - നിത്യജീവിതത്തില്‍ നാം ചുറ്റും കാണുന്ന കാര്യങ്ങള്‍. അത്രതെന്നെ. അത് എന്തുകൊണ്ട്, അതിനു പോംവഴി എന്ത് എന്ന് വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു എന്നതാണ് സത്യം. ഒരിക്കല്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് എഴുത്തച്ഛന് എന്ന് സ്ഥാനപ്പേരുള്ള ഒരു ദേഹം കടന്നു ചെന്നു. എംടിയെ അദ്ദേഹത്തിന്റെ കഥകളിലെ ഡയലോഗുകള്‍ പലതും അതേപോലെ പറഞ്ഞു കേള്‍പ്പിച്ചു! ആ അസാമാന്യനായ വായനക്കാരനെ സാഹിത്യകാരന് സ്വീകരി ച്ചിരുത്തി. യാത്രപറഞ്ഞു പോകുമ്പോള്‍ ചില പുസ്തകങ്ങളുടെ കോപ്പികളും സമ്മാനമായി കൊടുത്തയച്ചു! അതാണ് ജീവിതഗന്ധിയായ കഥകള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാളുടെ അവസ്ഥ. ഞാന്‍ ''അസുരവിത്ത്'' പല ആവര്‍ത്തി വായിച്ചിട്ടുണ്ട്. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-59618088123893092042012-09-20T14:32:50.746+05:302012-09-20T14:32:50.746+05:30ഞാനും മഞ്ഞിന്റെ ആരാധികയാ.. :)
മഞ്ഞുപെയ്യും രാവി...ഞാനും മഞ്ഞിന്റെ ആരാധികയാ.. :)

മഞ്ഞുപെയ്യും രാവിൽ.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-79103241705538246852012-07-09T15:27:14.674+05:302012-07-09T15:27:14.674+05:30njaan vaayichittilla ithu ,,aarude enkilum kayyil ...njaan vaayichittilla ithu ,,aarude enkilum kayyil ithinte PDF copy undenkil dayavu cheythu onnu mail cheyyuuu javadkply@gmail.com ithaaanu IDAnonymoushttps://www.blogger.com/profile/18274193520424945451noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-44891745449788138522012-06-11T13:29:28.346+05:302012-06-11T13:29:28.346+05:30വൈകിയാണീ ബ്ലോഗ്ഗിലെത്തിയത്. എം ടി, ഒ വി വിജയന്, എ...വൈകിയാണീ ബ്ലോഗ്ഗിലെത്തിയത്. എം ടി, ഒ വി വിജയന്, എം മുകുന്ദന്, പുത്തൂര്‍ എന്നിവരുടെ നോവലുകളെ പുനര്വായിക്കുകായാണിപ്പോള് - നാലുകെട്ട്, ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആനപ്പക എന്നിവ തീര്‍ത്തു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായന തികച്ചും പുതിയ അനുഭവം തരുന്നു! മഞ്ഞു വായിച്ചിട്ടില്ല, പക്ഷെ സിനിമ കണ്ടിരുന്നു. വായനയുടെ സുഖം മറ്റൊന്നിനും നല്‍കാനാവില്ല. നൂറു പേര് വായിക്കുമ്പോള്‍ നൂറു തരത്തിലുള്ള ആവിഷ്കാരവും കഥാപാത്ര ഘടനയും പശ്ചാതല്വുമാണല്ലോ ഓരോരുത്തരുടെയും മനസ്സിലുണ്ടാവുക.

ആസ്വാദനം മികച്ചതായി. ഭാവുകങ്ങള്‍...Anonymoushttps://www.blogger.com/profile/12846793193033935051noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-60471633849428040102011-12-12T17:11:06.585+05:302011-12-12T17:11:06.585+05:30ഒരു നല്ല വായനാനുഭവം നല്കിയ പ്രിയപ്പെട്ട ദേവൂട്ടി ...ഒരു നല്ല വായനാനുഭവം നല്കിയ പ്രിയപ്പെട്ട ദേവൂട്ടി നിനക്ക് നന്ദി ........ ഈ ആസ്വാദനക്കുറിപ്പ് ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് നഷ്ടം ഒരു നല്ല നോവല്‍ അല്ല ഒരു നല്ല ഭാവഗീതം വായിച്ചു ആസ്വദിക്കാനുള്ള അവസരമായിരുന്നു ........ .പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും ഉള്ളിലേക്ക് ഒഴുകി വരുന്ന പോലെയുള്ള ഈ വായനാനുഭവം നല്കിയ ദേവൂട്ടി നന്ദി ............ നന്ദി ഈ കുറിപ്പിന് മാത്രമല്ല വായനക്കായി തന്ന "മഞ്ഞിനും" കൂടിയാണ് .............Devuhttps://www.blogger.com/profile/15662360133256966941noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-11590761767534154202011-12-11T15:48:27.997+05:302011-12-11T15:48:27.997+05:30വളരെ മുന്‍പ് വായിച്ചതില്‍ ഇന്നും ഓര്‍മയില്‍ നില്ക്...വളരെ മുന്‍പ് വായിച്ചതില്‍ ഇന്നും ഓര്‍മയില്‍ നില്ക്കുന്ന ഒരു നോവല്‍ മഞ്ഞാണ്..
ഞാന്‍ എം ടി യെ വായിച്ചു തുടങ്ങിയ്ജതും മഞ്ഞിലൂടെയാണ്..
ഈ പോസ്റ്റിനു ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-48508054095208415082011-12-09T21:10:56.550+05:302011-12-09T21:10:56.550+05:30പണ്ട് വായിച്ചതാണ്. നനുത്ത മഞ്ഞുപോലെ തന്നെ അത് മനസ്...പണ്ട് വായിച്ചതാണ്. നനുത്ത മഞ്ഞുപോലെ തന്നെ അത് മനസ്സിൽ തങ്ങി നിൽക്കുന്നു. റാണിപ്രിയയുടെ ആസ്വാദനം നന്നായിട്ടുണ്ട്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-42366423357773433932011-12-08T14:44:18.340+05:302011-12-08T14:44:18.340+05:30മഞ്ഞു നമ്മള് ഒരുമിച്ചു വായിച്ച പുസ്തകം .... ........മഞ്ഞു നമ്മള് ഒരുമിച്ചു വായിച്ച പുസ്തകം .... .......ഈ എഴുത്ത് ഹൃദ്യം ..........priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-87863650634869051402011-12-05T18:29:05.658+05:302011-12-05T18:29:05.658+05:30റാണിപ്രിയ ...ആദ്യമേ നന്ദി പറയട്ടെ ഇങ്ങിനെ ഒരു നല്ല...റാണിപ്രിയ ...ആദ്യമേ നന്ദി പറയട്ടെ ഇങ്ങിനെ ഒരു നല്ല നോവല്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ചതില്‍! എനിക്കും അത് വായിക്കാന്‍ ആഗ്രഹമായിഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-36260057029263671222011-12-05T11:01:54.418+05:302011-12-05T11:01:54.418+05:30മഞ്ഞ് ഒത്തിരി വട്ടം വായിച്ച നോവലാണ്..
അഭിനന്ദനങ്ങ...മഞ്ഞ് ഒത്തിരി വട്ടം വായിച്ച നോവലാണ്..

അഭിനന്ദനങ്ങള്മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-44190838794869222402011-12-05T07:49:43.063+05:302011-12-05T07:49:43.063+05:30ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com,
...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com,

ആചാര്യന്,

Reji Puthenpurackal,

Pradeep paima,

Jefu Jailaf,Fousia R ,

വേണുഗോപാല്‍ : എല്ലാര്ക്കും നന്ദി......റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-52955087611683201842011-12-04T21:25:27.192+05:302011-12-04T21:25:27.192+05:30നന്നായി ഈ പുസ്തക പരിചയം ...
ആശംസകള്നന്നായി ഈ പുസ്തക പരിചയം ...
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-71153277814510936322011-12-04T14:12:13.122+05:302011-12-04T14:12:13.122+05:30മഞ്ഞ് വായിച്ചിട്ടില്ല. വായിക്കട്ടെ.മഞ്ഞ് വായിച്ചിട്ടില്ല. വായിക്കട്ടെ.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-65723531687594539732011-12-04T12:18:52.572+05:302011-12-04T12:18:52.572+05:30ആസ്വാദനം നന്നായിരിക്കുന്നു. ആസ്വദിച്ചു..ആസ്വാദനം നന്നായിരിക്കുന്നു. ആസ്വദിച്ചു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-28447093108650287642011-12-03T23:47:19.105+05:302011-12-03T23:47:19.105+05:30എംടി യുടെ ..എല്ലാ കഥകളും എനിക്കിഷ്ട്ടമാണ് ..മഞ്ഞു...എംടി യുടെ ..എല്ലാ കഥകളും എനിക്കിഷ്ട്ടമാണ് ..മഞ്ഞു വായിച്ചിട്ടില്ല ..
ആശംസകള്‍ ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-844546994693977252011-12-03T20:51:25.461+05:302011-12-03T20:51:25.461+05:30പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പ്രിയ...പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പ്രിയയുടെ ആസ്വാദനം മനോഹരം.പ്രണയത്തിന്റെ മാധുര്യവും,വിരഹത്തിന്റെ വേദനയും "ഒരിക്കല്‍ കൂടി" അറിയുവാനായി ഉടനെ തന്നെ ഞാനും വായിക്കും.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-62874516828191754142011-12-03T20:09:02.093+05:302011-12-03T20:09:02.093+05:30അപ്പോള്‍ ഞാനും വായിച്ചു കേട്ടാ...ഇനിയും ഇങ്ങനെ പലര...അപ്പോള്‍ ഞാനും വായിച്ചു കേട്ടാ...ഇനിയും ഇങ്ങനെ പലരെയും ഉള്‍പ്പെടുത്തൂ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-15834357983521265862011-12-03T17:53:05.697+05:302011-12-03T17:53:05.697+05:30ഈ മഞ്ഞ് പോസ്റ്റ് വായിച്ചപ്പോള്‍ എം ടീ യുടെ മഞ്ഞു ...ഈ മഞ്ഞ് പോസ്റ്റ് വായിച്ചപ്പോള്‍ എം ടീ യുടെ മഞ്ഞു കൊള്ളാന്‍ ആഗ്രഹം.
നല്ല പരിചയപ്പെടുത്തല്‍..
ആ പുസ്തകം എന്റെ കയ്യില്‍ വരും വരാതിരിക്കില്ല.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-84248320944405295862011-12-03T16:32:08.837+05:302011-12-03T16:32:08.837+05:30@ശാന്തകുമാര്‍ കൃഷ്ണന് :നന്ദി ...ദേവൂട്ടിയെ വിസിറ്...@ശാന്തകുമാര്‍ കൃഷ്ണന് :നന്ദി ...ദേവൂട്ടിയെ വിസിറ്റ് ചെയ്തതിന്
@ബഷീര്‍ Vallikkunnu : നന്ദി ബഷീര്‍ക്കാ....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-38883047389731799592011-12-03T15:49:52.831+05:302011-12-03T15:49:52.831+05:30"വരും വരാതിരിക്കില്ല"... ഒരൊറ്റ വാചകം കൊ..."വരും വരാതിരിക്കില്ല"... ഒരൊറ്റ വാചകം കൊണ്ട് ഒരു നോവലിനെ അടയാളപ്പെടുത്താം. അത്ര മാത്രം ശക്തമാണ് എം ടി യുടെ ചില വാക്കുകള്‍ സൃഷ്ടിക്കുന്ന വികാര പ്രപഞ്ചം. മറ്റൊരു ഉദാഹരണം പറയാം "സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരുന്നുള്ളൂ, സേതൂനോട് മാത്രം"Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-62850830167353883322011-12-03T14:36:51.785+05:302011-12-03T14:36:51.785+05:30" വരും...വരാതിരിക്കില്ല"" വരും...വരാതിരിക്കില്ല"ശാന്തകുമാര്‍ കൃഷ്ണന്https://www.blogger.com/profile/05350637543065191174noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-25777658491946718512011-12-03T13:57:38.161+05:302011-12-03T13:57:38.161+05:30വായിച്ച കഥയാണ്...വിമലയും സുധീർമിശ്രയുമൊക്കെ ഇപ്പോഴ...വായിച്ച കഥയാണ്...വിമലയും സുധീർമിശ്രയുമൊക്കെ ഇപ്പോഴും മനസ്സിലുണ്ടെങ്കിലും ഈ ആസ്വാദനം അവർക്ക് പുനർജ്ജീവനേകി...നന്ദിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-63464651784583652492011-12-03T13:57:21.313+05:302011-12-03T13:57:21.313+05:30ഇതുവരെ വായിച്ചിട്ടില്ല... ഈ പരിച്ചയപെടുതലിനു നന്ദി...ഇതുവരെ വായിച്ചിട്ടില്ല... ഈ പരിച്ചയപെടുതലിനു നന്ദി....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-25289268506854546402011-12-03T13:31:20.666+05:302011-12-03T13:31:20.666+05:30@നാമൂസ് :നന്ദി...നാമൂസ്...
@thripurasundari :താങ്...@നാമൂസ് :നന്ദി...നാമൂസ്...

@thripurasundari :താങ്കളുടെ വായനയുടെ വിശാലതയാകാം ഇങ്ങിനെ പറഞ്ഞത്...എം ടി യുടെ എല്ലാ നോവലുകളും വായിച്ച ആളല്ല ഞാന്‍...പക്ഷേ മഞ്ഞ് എനിക്ക് നല്ല വായന സമ്മാനിച്ചു... ഇനിയും ഏറെ വായിക്കാന്‍ ഇരിക്കുന്നു...വായനാലോകത്ത് പിച്ച വെക്കുന്നവളാണ് ദേവൂട്ടി...
മഞ്ഞിനെ കുറിച്ച് ഒരുപാട് നിരൂപണങ്ങളും ആസ്വാദനങ്ങളും ഉണ്ടായിട്ടുണ്ട്....നന്ദി...ദേവൂട്ടിയെ വിസിറ്റ് ചെയ്തതിന്...

@ഷാജു അത്താണിക്കല്‍ : ഷാജൂ...വായിക്കണം....ശ്രമിക്കാം.നന്ദി ദേവൂട്ടിയെ വിസിറ്റ് ചെയ്തതിനും അറിവു പങ്കു വച്ചതിനും...

@കൊമ്പന് :മൂസാ....കിട്ടിയാല്‍ മിസ്സ് ആക്കണ്ട....നന്ദി,വായനക്ക്..റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3286645390235508276.post-76676895413467635032011-12-03T12:49:15.320+05:302011-12-03T12:49:15.320+05:30മഞ്ഞു ഞാന്‍ വായിച്ചിട്ടില്ല
അത് കൊണ്ട് തന്നെ ഒന്ന...മഞ്ഞു ഞാന്‍ വായിച്ചിട്ടില്ല
അത് കൊണ്ട് തന്നെ ഒന്നും പറയാനും ഇല്ല
റാണിയുടെ വായന പങ്കു വെക്ക ലില്‍ വായിക്ക പെടേണ്ട ഒന്നാണ് അതെന് തോന്നുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com